മെസ്സി..മിശിഹായെ.. നേരം പുലരുമ്പോള്‍ കപ്പുമായി നീ നില്‍ക്കുന്നത് എനിക്ക് കണികാണണം - ജി. നന്ദഗോപന്‍
1986-നു ശേഷം ലോകകപ്പിലോ 1993-ന് ശേഷം കോപ്പയിലോ മുത്തമിടാൻ അവർക്ക് കഴിഞ്ഞിട്ടില്ല. ലാറ്റിനമേരിക്കൻ കളിശൈലിയിലൂടെ ലോകത്തിന്റെ നാനാഭാഗത്ത് വലിയ ആരാധകവൃന്ദത്തെ സൃഷ്ടിക്കാൻ കഴിഞ്ഞ കാലമൊക്കെ വിസ്മൃതിയിലായെന്ന് ഫുട്ബോൾ പണ്ഡിതന്മാർപോലും പറഞ്ഞകാലം.